Ticker

6/recent/ticker-posts

കാസർകോട് ടൗണിൽ വച്ച് എലിവിഷം കഴിച്ച യുവാവ് മരിച്ചു

കാസർകോട്:കാസർകോട് ടൗണിൽ വച്ച് എലിവിഷം കഴിച്ച യുവാവ് മരിച്ചു. എറണാകുളം അമൃത ആശുപത്രിയിലാണ് മരണം,
 ആശുപത്രിയിലാണ് മരണം. അടുക്കത്ത് പറമ്പയിലെ വസന്തകുമാറിൻ്റെ മകൻ വി. രമിത്ത് കുമാർ 33 ആണ് മരിച്ചത്.
 സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പറയുന്നു. കഴിഞ്ഞ 28 വൈകീട്ട് ടൗണിൽ വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. 2 ന് രാത്രി 10 മണിയോടെയാണ് മരിച്ചത്. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments