മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിലെ കശുമാവിൻ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബേഡകം പായത്തെ എ. കുഞ്ഞമ്പു നായരുടെ മകൻ പി. കുഞ്ഞിരാമൻ 56 ആണ് മരിച്ചത്. ഉരുളാലയിൽ ഉള്ള റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6 നും 9 നും ഇടയിലാണ് സംഭവം. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments