പരസ്പരം കൂട്ടിമുട്ടി.
പിന്നാലെ അടിയും കേസും. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ സംസ്ഥാന പാതയിലാണ് സംഭവം. മടിക്കൈ ബങ്കളം നെല്ലിയേൽ കുന്നിൽ എൻ.ജെ. പ്രകാശനാണ് 76 മർദ്ദനമേറ്റത്. വയോധികൻ്റെ പരാതിയിൽ സുരേഷിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് റോഡരികിലൂടെ നടന്ന് പോകവെ പ്രകാശനും സുരേഷനും പരസ്പരം കൂട്ടിമുട്ടി. പിന്നാലെ സുരേഷ് തടഞ്ഞു നിർത്തി അടിച്ച് പരിക്കേൽപ്പിച്ചെന്ന പ്രകാശൻ്റെ പരാതിയിലാണ് കേസ്.
0 Comments