കാസർകോട്:മയക്ക് മരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി. എം. ഡി.എം.എയുമായി പിടിയിലായ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് രാത്രി 8.30 മണിയോടെ കുഞ്ചത്തുർ അഡ്ക്ക പദവ് കടയുടെ സമീപത്ത് നിന്നുമാണ് 0.09 ഗ്രാം എം.ഡി.എം എയുമായി അറസ്റ്റ് ചെയ്തത്. കർണാടക കെ. സി നഗർ കെ.സി റോഡിലെ അബ്ദുൾ റഹ്മാനെ 27 യാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. മംഗൽ പാടിയിലെ അബൂബക്കർ ബദറുദീനെ 29 മഞ്ചേശ്വരം പൊലീസ് 0.27 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.
0 Comments