കാസർകോട്:മഹാരാഷ്ട്രയിൽ ജോലിക്ക് പോയ 22 വയസുകാരനെ കാണാതായതായി പരാതി. സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, അടൂർ മണ്ടൻ പെട്ടിയിലെ നാരായണൻ്റെ മകൻ രമേശനെയാണ് കാണാതായത്. കഴിഞ്ഞ വർഷം ജനുവരി 23 നാണ് മഹാരാഷ്ട്രയിലേക്ക് പോയത്. സഹോദരി ശ്യാമളയുടെ പരാതിയിൽ
ആദൂർ പൊലീസ് ആണ് കേസെടുത്തത്.
0 Comments