Ticker

6/recent/ticker-posts

പനിയെ തുടർന്ന് ചികിൽസയിലായിരുന്ന ആൾ മരിച്ചു

കാഞ്ഞങ്ങാട് :പനിയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന
 ആൾ മരിച്ചു. പെയിൻ്റിംഗ് തൊഴിലാളിയായിരുന്ന
പരപ്പഎരംകുന്നിലെ കവളമാക്കൽ തോമസ് (കുഞ്ഞ്) 56 ആണ് നിര്യതനായത്. ദിവസങ്ങളായി ചികിൽസയിൽ കഴിഞ്ഞ് വരികയായിരുന്നു.
പിതാവ്: കവളമാക്കൽ ജോസഫ്. മാതാവ്: റോസമ്മ .
ഭാര്യ :ഷിജി. മക്കൾ: യോഹന്നാൻ
പരേതനായ ജോസഫ്.സഹോദരങ്ങൾ: ജോസ് (രായരോം ) മാത്യു, പപ്പച്ചൻ (ചപ്പാരപ്പടവ് )ബെന്നി (വെള്ളരിക്കുണ്ട് )സിബി (നടുവിൽ )സജി (കനകപ്പളി ) സിജി (എറണാകുളം )സിനി (ആലുവ )ബിജു (തൃശൂർ ) സംസ്കാരം നാളെ ഉച്ചക്ക് 2:30ന് പരപ്പ വിമലഗിരി പള്ളിയിൽ.
Reactions

Post a Comment

0 Comments