Ticker

6/recent/ticker-posts

പൂജാമുറിയിൽ സൂക്ഷിച്ച തെയ്യത്തിൻ്റെ സ്വർണം, വെള്ളി ആഭരണങ്ങൾ കവർച്ച ചെയ്തു

കാസർകോട്: തറവാട് വീട് കുത്തി തുറന്ന്പൂജാമുറിയിൽ സൂക്ഷിച്ച തെയ്യത്തിൻ്റെ സ്വർണം, വെള്ളി ആഭരണങ്ങൾ കവർച്ച ചെയ്തു.33000 രൂപയും കവർന്നു. എടനീർ ബയറ മൂലമക്കക്കോടൻ തറവാട് വീടിൻ്റെ വാതിൽ പൊളിച്ചാണ് കവർച്ച. പൂജാമുറിയിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്നതെയ്യത്തിൻ്റെ സ്വർണത്തി
ൻ്റെയും, വെളളിയുടെയും ആഭരണങ്ങളാണ് കവർന്നത്. ഭണ്ഡാരത്തിൽ നിന്നുമാണ് പണം കവർന്നത്. ബാലകൃഷ്ണൻ്റെ പരാതിയിൽ വിദ്യാനപ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments