താമസിച്ച് വന്ന ആളെ
കാണാതായി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബളാൽ മങ്കയത്തെ ഗാന്ധിഭവൻലൗ ആൻ്റ് കെയറിൽ താമസിച്ചുവന്ന പൗലോസിനെ 66 ആണ് കാണാതായത്. 6 ന് രാത്രി 8 മണിക്കും 7 ന് പുലർച്ചെ 5.30 മണിക്കും ഇടയിലാണ് കാണാതായത്. കോഴിക്കോട് മാലപ്പറമ്പ സ്വദേശിയാണ്. ഗാന്ധിഭവൻമാനേജർ റോബി സണ്ണിയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments