Ticker

6/recent/ticker-posts

ക്ഷേത്ര പരിസരത്ത് നിന്നും പുലർച്ചെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

നീലേശ്വരം :ക്ഷേത്ര പരിസരത്ത് നിന്നും പുലർച്ചെ കുപ്രസിദ്ധ
 മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3 മണിയോടെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് സംശയ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബളാൽ ചേവിരി അത്തിക്കടവിലെ സി. ഹരീഷ് കുമാറിനെ 51 ആണ് അറസ്റ്റ് ചെയ്തത്. എസ്. ഐ പി. സുഗണൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ റിനീഷ്, അഭിലാഷ് എന്നിവർ , നൈറ്റ് പട്രോളിംഗിനിടെയാണ് പ്രതിയെ സംശയ സാഹചര്യത്തിൽ പിടികൂടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണെന്ന് മനസിലായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments