Ticker

6/recent/ticker-posts

കല്ലിങ്കാലിലെ ടി.എം. അബ്ദുള്ള ഹാജി നിര്യാതനായി

കാഞ്ഞങ്ങാട് : പള്ളിക്കര കല്ലിങ്കാൽ ഇന്ത്യൻ നാഷണൽ ലീഗ് കല്ലിങ്കാൽ ശാഖാ പ്രഥമ പ്രസിണ്ടായിരുന്ന ടി.എം. അബ്ദുല്ല ഹാജി 82 നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഭാര്യ: ആമിന മക്കൾ:
മുഹമ്മദ് കുഞ്ഞി,
നാസർ, മുനീർ,
ഫാത്വിമ. മരുമക്കൾ:
ഷാഫി ചിത്താരി , നഫീസ , റഷീദ,
ഫെമീന ആറങ്ങാടി. കല്ലിങ്കാൽ ജമാഅത്ത് മുൻ പ്രസിഡൻ്റ് അനാഥമന്ദിരം ഭാരവാഹി ,
മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യമേകലയിൽ സജീവമായിരുന്നു. മൊയ്തീൻ കുഞ്ഞി കളനാട് ,
ഹക്കിം കുന്നിൽ,
എം. എ. ലത്വീഫ് ,
എം. ഹമീദ് ഹാജി,
അനീഫാ കുന്നിൽ,ബഷീർ വെള്ളിക്കോത്ത്' തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം രേഖപൊടുത്തി. കല്ലിങ്കാൽ മുഹിയുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
Reactions

Post a Comment

0 Comments