നീലേശ്വരം: കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി ദ്രോഹനടപടിയിൽ പ്രതിഷേധിച്ച് ഐക്യ ട്രെയിഡ് യൂണിയന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12 ന് പൊതു പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാൻ വിവിധ
ട്രേഡ് യൂണിയനുകൾ വിപുലമായ മുന്നൊരുക്കമാണ്
നടത്തുന്നത്. പൊതുപണിമുടക്കും 9 ന് ചോയ്യങ്കോട് നൽകുന്ന ജാഥാ സ്വീകരണവും വിജയിപ്പിക്കാൻ അംഗൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പഴ്സ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. കാലിച്ചാമരത്ത് നടന്ന കൺവെൻഷൻ സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം ശാലിനി തങ്കരാജൻ ഉദ് ഘാടനം ചെയ്തു വി. റീജ അധ്യക്ഷയായി 'കെ.വി.
0 Comments