കണ്ണൂർ സർവകലാശാല കലോൽസവം കിരീടം ചൂടി പയ്യന്നൂർ കോളേജ്
February 08, 2026
കാഞ്ഞങ്ങാട് : നെഹ്റു കോളേജിൽ
കണ്ണൂർ സർവകലാശാല കലോൽസവത്തിന് ഇന്ന് തിരശീല വീണ പോൾ
പയ്യന്നൂർ കോളേജ് കിരീടം ചൂടി. പോയിൻ്റ് നില
പയ്യന്നൂർ കോളജ്-295
ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി-220
വിറാസ് വിളയങ്കോട്-173
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്-155
എസ്.എൻ കോളജ്, തോട്ടട-150.
ഫെബ്രുവരി 4 മുതൽ ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനിന്ന കലോൽസവത്തിനാണ് ഇന്ന് വൈകീട്ടോടെ തിരശീല വീണത്. സിനിമ നടൻ ഉണ്ണിരാജ് ജേതാക്കൾക്ക് കലാ കിരീടം സമ്മാനിച്ചു.
0 Comments