ബാങ്കിൽ നാല് മുക്ക് വളകൾ പണയം വെക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൂട്ട് പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
തൃക്കരിപ്പൂർ തങ്കയത്തെ കെ.പി മുഹമ്മദ് ഹബീബിനെ 42യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
0 Comments