Ticker

6/recent/ticker-posts

കാണാതായ യുവാവ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:കാണാതായ യുവാവിനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ച മുതൽ കാണാതായ യുവാവിനെ നെല്ലിക്കുന്ന് ഹാർബറിനടുത്ത് മരത്തിൽ ഇന്ന് രാവിലെ 7ന് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. നെല്ലിക്കുന്ന് ചീരുമ്പ ഭഗവതി അമ്പലം റോഡിൽ താമസിക്കുന്ന രതീഷ് 40 ആണ് മരിച്ചത്. കാസർകോട് പൊലീസ് എത്തി.
Reactions

Post a Comment

0 Comments