Ticker

6/recent/ticker-posts

ബാങ്കിൽ നാല് മുക്ക് പണ്ട വളകൾ പണയം വച്ച് പണം തട്ടാൻ ശ്രമം

കാഞ്ഞങ്ങാട് :ബാങ്കിൽ നാല് മുക്ക് പണ്ട
 വളകൾ പണയം വച്ച് 
പണം തട്ടാൻ ശ്രമം. സംഭവവുമായി ബന്ധപെട്ട് ബാങ്ക് മാനേജരുടെ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, ഒളവറയിലുള്ള തൃക്കരിപ്പൂർഫാർമേഴ്സ് സഹകരണ ബാങ്ക് ശാഖയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. മാനേജർ കെ. സജിതയുടെ പരാതിയിൽ ഹബീബ്, മറ്റൊരാൾക്കുമെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. രാവിലെ 11 മണിയോടെയാണ് സംഭവം.
Reactions

Post a Comment

0 Comments