Home
About
Contact
Ticker
6/recent/ticker-posts
Home
പുലി കിണറിൽ വീണ് ചത്ത നിലയിൽ
പുലി കിണറിൽ വീണ് ചത്ത നിലയിൽ
February 22, 2026
കാസർകോട്:പുലിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന്
വൈകുന്നേരത്തോടെയാണ് നാട്ടുകാർ പുലിയെ കിണറിൽ വീണ് ചത്ത നിലയിൽ കണ്ടെത്തിയത്.
കാറെടുക്കപഞ്ചായത്തിലെ മുള്ളേരിയ പെരിയടക്കത്ത് വനാതിർത്തിയോട് ചേർന്ന കിണറിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
April 10, 2026
സ്വകാര്യ ബസ് ഡ്രൈവർ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
April 09, 2026
പോളിംഗ് ബൂത്തിൽ രഹസ്യ ക്യാമറ ധരിച്ചെത്തിയതായി ആരോപണം, സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻ്റ് അറസ്റ്റിൽ
April 08, 2026
Contact form
0 Comments