Ticker

6/recent/ticker-posts

മകൾ വെട്ടേറ്റ് മരിച്ചതിന് പിന്നാലെ ഒരാൾ കൂടി കൊല്ലപ്പെട്ടു

കാസർകോട്:മകൾ പിതാവിന്റെ
വെട്ടേറ്റ് മരിച്ചതിന് പിന്നാലെ വെട്ടേറ്റ ഒരാൾ കൂടി കൊല്ലപ്പെട്ടു.  മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടി കൊലപ്പെടുത്തിയ സംഭവ
പരിക്കേറ്റ് ചികിത്സയിലിരുന്ന ആളാണ് മരിച്ചത്
ഷേക്ക് അബ്ബ 55 ആണ് മരിച്ചത്. ഇന്നലെ മരിച്ച പെൺകുട്ടിയുടെ പിതാവാണ്. പ്രതി,പ്രതിയുടെ ഭാര്യയെ വെട്ടി കൊല്ലാൻ ശ്രമിക്കവെ അബ്ബ ക്കും വെട്ടേൽക്കുകയായിരുന്നു. മംഗലാപുരത്ത് ചികിൽസയിലായിരുന്നു.
Reactions

Post a Comment

0 Comments