Ticker

6/recent/ticker-posts

യുവാവിനെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയി

കാസർകോട്:യുവാവിനെ 
കാറിലെത്തിയ സംഘം 
തട്ടി കൊണ്ട് പോയി. ഭർത്താവിനെ കാറിൽ തട്ടി കൊണ്ട് പോയെന്ന യുവതിയുടെ പരാതിയിൽ സ്ത്രീ ഉൾപെടെ അഞ്ച് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പാവൂർ കൊമ്പൻ കുഴി സാമിയ ക്വാട്ടേജിലെ അബ്ദുൾ റഹ്മാനെ 45 യാണ് തട്ടി കൊണ്ട് പോയത്. ഭാര്യ താ ഹിറയുടെ പരാതിയിലാണ് കേസ്' ഗഫൂർ, സബിന മറ്റ് മൂന്ന് പേർക്കെതിരെയുമാണ് കേസ്. ഇന്നലെ രാത്രി 10 45 ന് വീട്ടിൽ അതിക്രമിച്ച് കയറി ബലമായി വീട്ടിൽ നിന്നും പിടിച്ചിറക്കി കാറിൽ തട്ടി കൊണ്ട് പോയെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments