കോളിച്ചാൽ മൊട്ടയം കൊച്ചി ഒനിയത്ത് സജീവൻ്റെ ഭാര്യ ബി..വി.ശോഭന 53 ആണ് മരിച്ചത്. കഴിഞ്ഞ 28 ന് രാത്രി 9.30 മണിയോടെ എലിക്ക് വിഷം വെക്കുന്ന സമയം എങ്ങനെയോ അൽപ്പം വിഷം ഗ്ലാസിൽ വീഴുകയും പിന്നീട് അബദ്ധത്തിൽ ഈ ഗ്ലാസിൽ വെള്ളം കുടിക്കുകയുമായിരുന്നു. മക്കൾ: സനീഷ്, സുചിത്ര .മരുമക്കൾ: ശാന്തി, സനീഷ് .
രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments