കാഞ്ഞങ്ങാട്: : കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അപകടത്തിൽ
അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. മാലക്കല്ല് സ്വദേശി
ജോസ് കുളക്കൊറ്റിൽ ആണ് മരിച്ചത്.
കഴിഞ്ഞ 19 ന് വണ്ണാത്തിക്കാനം ടാഗോർ സ്കൂളിന് സമീപത്താണ് അപകടം. സിനീയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെ യായിരുന്നു അപകടം. മാലക്കല്ലിലെ ആലീസ്ജോസഫ് തള്ളത്തു കുന്നേൽ, ചിന്നമ്മ ഞെർളാട്ട്,പി. സി തോമസ്,
ടോമി നെടുതൊട്ടിയിൽ എന്നിവർക്കും പരിക്കേറ്റിരുന്നു.
0 Comments