കത്തി നശിച്ചു. ദേശീയ പാതക്കരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ചെറുവത്തൂർ പഴയ ആർ. ടി. ഒ ചെക്ക് പോസ്റ്റിന് സമീപത്താണ് അപകടം. ഇന്ന് വൈകീട്ടാണ് അപകടം. മുൻപ് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ പിടിച്ചിട്ടിരുന്ന ടൂറിസ്റ്റ് ബസും ഗുഡ്സ് ടെമ്പോയുമാണ് പൂർണമായും കത്തി നശിച്ചത്. സമീപത്തെ കാട്ടിൽ ആരോ തീയിട്ടതിൽ നിന്നും തീപടർന്നു പിടിച്ച് വാഹനങ്ങൾകത്തിനശിക്കുകയായിരുന്നുവെന്ന് പറയുന്നു.
0 Comments