കാസർകോട്ട് വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ കവർന്നു. പനയാൽ ബട്ടത്തൂരിൽ നിന്നുമാണ് സ്വകാര്യ കമ്പനിയുടെ നാല് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന ഒരു കിലോമീറ്റർ നീളമുള്ള കണ്ടക്ടർ മോഷണം പോയത്. ബേക്കൽ പൊലീസ് കേസെടുത്തു. കാസർകോട് എസ്.വി. വി. ടി അമ്പലത്തിന് സമീപം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയി. മുള്ളേരിയ സ്വദേശികമലക്ഷാപ്രഭുവിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments