ഇന്നലെ വൈകുന്നേരം 4 ന് കുട്ടിയെയും കൂട്ടി പോയ ശേഷം കാണാതാവുകയായിരുന്നു. ഹോസ്ദുർഗ് കുശാൽ നഗറിലെ ആയിഷത്തുൽ സഫൂറ 32 യെയും മകളെയുമാണ് കാണാതായത്. കുട്ടിയെ കാണിക്കാൻ ആശുപത്രിയിൽ പോവുകയാണെന്നാണ് വീട്ടിൽ പറഞ്ഞത്. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മാതാവ് കെ.പി. റഹ്മാബി പൊലീസിൽ പരാതി നൽകി. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments