തിരിച്ചടിച്ച് ഇറാൻ, ഗൾഫിൽ സ്ഫോടന ശബ്ദങ്ങൾ. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചു. പിന്നാലെ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. യു.എ.ഇ വ്യോമപാത അടച്ചു. കുവൈറ്റ് അബുദാബി, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ. എമർജൻസി അലർട്ട്. ഇറാൻ തലസ്ഥാനം ടെഹ്റാനിൽ ഉൾപെടെ ആയിരുന്നു അമേരിക്ക - ഇസ്രായേൽ സംയുക്ത ആക്രമണം. തൊട്ട് പിന്നാലെ ഇറാനും തിരിച്ചടിക്കുകയായിരുന്നു.
0 Comments