Ticker

6/recent/ticker-posts

സ്കൂട്ടറിൻ്റെ സീറ്റിൻ്റെ ലോക്ക് പൊട്ടിച്ച് പണം കവർച്ച ചെയ്തു

കാസർകോട്: വീട്ടുമുറ്റത്ത്
നിർത്തിയിട്ടിരുന്നസ്കൂട്ടറിൻ്റെ സീറ്റിൻ്റെ ലോക്ക് പൊട്ടിച്ച് പണം കവർച്ച ചെയ്തു. രേഖകൾ അടങ്ങിയ പേഴ്സും 16000 രൂപയുമാണ് കവർന്നത്. ചെങ്കള കുണ്ടടുക്കയിലെ പ്രകാശൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ വൈകുന്നേരമാണ് കവർച്ച.ചെർക്കള സ്വദേശി പുരുഷോത്തമൻ്റെ സ്കൂട്ടറിൽ നിന്നു മാണ് കവർച്ച നടത്തിയത്. മോഷണം നടത്തിയതായി സംശയിക്കുന്ന ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments