ഡി.വൈ.എസ്.പിയായി
എം.പി.ആസാദ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ചുമതല ഏറ്റെടുത്തത്. കൂത്ത് പറമ്പ് ഡി.വൈ.എസ്.പിയായിരുന്നു. ഇവിടെ നിന്നും ബേക്കലിൽ നിയമിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കാഞ്ഞങ്ങാട് പൊലീസ് ഇൻസ്പെക്ടറായിരുന്നു. പ്രമാദമായ പടന്നക്കാട് പീഡനക്കേസിൽ
0 Comments