Ticker

6/recent/ticker-posts

മാസപ്പിറവി കണ്ടില്ല വ്രതാരംഭം വ്യാഴാഴ്ച

കാഞ്ഞങ്ങാട് :മാസപ്പിറവി കണ്ടില്ല. വ്രതാരംഭം വ്യാഴാഴ്ച.
വിവിധ ഖാസിമാർ റംസാൻ മാസാരംഭം വ്യാഴാഴ്ച
യാണെന്ന് വ്യക്തമാക്കി. മാസപ്പിറവി വീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഒരിടത്തും മാസപ്പിറവി കണ്ടതായി വ്യക്തമായ സാഹചര്യത്തിലാണ് മറ്റന്നാൾ റംസാൻ ആരംഭമെന്ന് പ്രഖ്യാപിച്ചത്.
Reactions

Post a Comment

0 Comments