കാഞ്ഞങ്ങാട് :ഗൃഹനാഥൻ
കുളിമുറിയിൽ കുഴഞ്ഞു
വീണ് മരിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിത്താരി വാണിയംപാറ മൂലക്കി വീട്ടിൽ അമ്പൂഞ്ഞിയുടെ മകൻ എ. ഗോപാലൻ 68 ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 മണിയോടെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments