Ticker

6/recent/ticker-posts

കയർ ഫാക്ടറിയിൽ വൻ തീപിടുത്തം

കാസർകോട്:കയർ ഫാക്ടറിയിൽ
 വൻ തീപിടുത്തം. ഇന്ന് രാത്രി 8.30 മണിയോടെയുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടമുണ്ട്. വിവിധ
ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാനെത്തി.
കാസർകോട് മുളിയാർ പാണൂരിലെ കയർ ഫാക്ടറിയിൽ ആണ് തീപിടുത്തം.
തീ പിടുത്തകാരണം വ്യക്തമായിട്ടില്ല. സമീപവാസികൾ വിവരം ഫാക്ടറി ഉടമയെ അറിയിക്കുകയായിരുന്നു. കാസർകോട്, കുറ്റിക്കോൽ ഫയർഫോഴ്സുകള്യാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമാണ്.
Reactions

Post a Comment

0 Comments