യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രമാദമായ കേസിൽ റിമാൻഡിലായിരുന്ന യുവതിയുടെ പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. ജാമൃത്തിലിറങ്ങിയ ശേഷം കഴിഞ്ഞ നവംബറിൽ കോഴിക്കോട് പീഡിപ്പിച്ചെന്നാണ് പരാതി. പരിപാടിക്കെത്തിയവർ വെവ്വേറെ മുറിയെടുത്തിരുന്നു. വാതിൽ മുട്ടിയപ്പോൾ ഒപ്പമുള്ള സ്ത്രീയാണെന്ന് പറഞ്ഞ് തുറന്നപ്പോൾ യുവാവായിരുന്നുവെന്നും മുറിക്കകത്ത് കയറി
0 Comments