Ticker

6/recent/ticker-posts

റോഡിൽ വച്ച് 13 വയസുകാരിയുടെ പുറത്ത് അടിച്ചു, യുവാവിനെതിരെ കേസ്

കാസർകോട്:റോഡിൽ വച്ച്13 വയസുകാരിയുടെ പുറത്ത് അടിച്ചു. മകളെ മർദ്ദിച്ചതിന് മാതാവ് നൽകിയ പരാതിയിൽ യുവാവിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. പുത്തൂർ ബദുരടുക്ക റോഡരികിൽ വച്ച് രാവിലെ 6 മണിയോടെയാണ് പെൺകുട്ടിയെ അടിച്ചത്. സന്ദീപിനെ 24 തിരെയാണ് കേസെടുത്തത്. മൂത്ത മകളെ ഭീഷണിപെടുത്തിയതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments