നീലേശ്വരം :വീട്ടിൽ നിന്നും പോയ ഭർതൃ മതിയായ യുവതിയെ കാണാതായതായി പരാതി. സഹോദരൻ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചായ്യോംബസാറിലെ ശാന്ത 36 യെയാണ് കാണാതായത്. 19 ന് ഉച്ചക്ക് വാടക ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങി പോയ ശേഷം തിരിച്ചു വന്നില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments