പനിയെ തുടർന്ന് മരിച്ചു.
പനിയും ഛർദ്ദിയും അനുഭവപ്പെട്ട് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവാണ് മരിച്ചത്. കാഞ്ഞങ്ങാട് ആവിക്കരയിലെ ഓട്ടോ ഡ്രൈവർ പ്രതാപ് കുമാറിൻ്റെ മകൻ മനീഷ് ആണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പoനം പൂർത്തിയാക്കി അടുത്തിടെ വയനാട് മൊബൈൽ ടെക്നീഷ്യൻ ജോലിക്ക് പോയിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയോടെ ഹോസ്ദുർഗ് പൊതു ശ്മശാനത്തിൽ.
0 Comments