Ticker

6/recent/ticker-posts

കൂറ്റനാട്ട് വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കാസർകോട് സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : വീട്ടുകാർ പൂരത്തിന് പോയ തക്കം നോക്കികൂറ്റനാട്ട് വീട് കുത്തി തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന രണ്ട് കാസർകോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂറ്റനാട്: വീട്ടുകാർ പൂരത്തിന്
 പെരിയ കുണിയ ഹാഷിം 44, വിദ്യാനഗർ നിലക്കള കോളനിയിലെ മനോജ് 47 എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. കൂറ്റനാട്ടെ ചെറുകിട വ്യാപാരി പി.വി. സുധീറിന്റെ തൊഴുക്കാടു ള്ള 'ഹരിഭവൻ' വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടാണ് കവർച്ച നടന്നത്. ആമക്കാവ് പൂരം കാണുന്നതിനായി സുധീർ കുടംബത്തോടൊപ്പം വീട് പൂട്ടിപോയ സമയത്തായിരുന്നു മോഷണം. കാസർകോട്ടും കേസുകളിലും പ്രതിയാണ്. അന്വേഷണം പൊലീസ് കാസർകോട്ടേക്കും വ്യാപിപ്പിച്ചു.
Reactions

Post a Comment

0 Comments