Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന
 യുവതി മരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ നടന്നു. മാസങ്ങളായി ചികിൽസയിലായിരുന്നു.
ചെറുവത്തൂർ പുതിയകണ്ടത്തെ കെ.പി. ബാലകൃഷ്ണൻ്റെ ഭാര്യ എ.വി. സരിത 46 യാണ് നിര്യാതയായത്.  ചെറുവത്തൂർ  ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹം പുതിയകണ്ടം പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു. മക്കൾ:വൈഷ്ണവി ,ശ്രീഷ്ണ.
Reactions

Post a Comment

0 Comments