റോഡരികിലെ കുഴിയിൽ
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12.30 മണിയോടെയാണ് കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ചെർക്കള ബാങ്ക് ബറോഡയുടെ സമീപത്തെ കുഴിയിലാണ് മരിച്ച നിലയിൽ കണ്ടത്. കർണാടക കൊപ്പൽ സ്വദേശി സങ്കപ്പയുടെ മകൻ ദേവപ്പയുടെ മൃതദേഹമാണ് കുഴിയിൽ കണ്ടത്. വിദ്യാനഗർ പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7.30 മണിക്ക് ശേഷം ആരും കണ്ടിരുന്നില്ല. കേസെടുത്തു.
0 Comments