കാഞ്ഞങ്ങാട് :
പള്ളിക്കരയിലെ ആദ്യകാല സി. പി. എം നേതാവും ബീഡി തൊഴിലാളി സംഘടനാ നേതാവുമായിരുന്ന ശക്തി നഗറിലെ കെ. കുഞ്ഞികണ്ണൻ 77 നിര്യാതനായി. സിപിഎം അഭിഭക്ത പള്ളിക്കര ലോക്കൽ കമ്മിറ്റി അങ്കമായിരുന്നു.
പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി.ഐ.ടി.യു ഉദുമ ഏരിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സിപി എം ശക്തിനഗർ ബ്രാഞ്ച് അംഗമായിരുന്നു. സംസ്ക്കാരം ഉച്ചക്ക് നടന്നു.
0 Comments