വ്യാപാരി മരിച്ചു. ഇന്ന് രാവിലെ 7.30 മണിയോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച വ്യാപാരിയാണ് മരിച്ചത്. ഒഴിഞ്ഞ വളപ്പിലെ പരേതനായ അമ്പാടിയുടെ മകൻ എൻ.കെ. രഘുത്തമൻ 65 ആണ് മരിച്ചത്. വീടിന് സമീപം പല
ചരക്ക് കട നടത്തി വരികയായിരുന്നു. നേരത്തെ ഗൾഫിലായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: കല്യാണി.
ഭാര്യ: പുഷ്പ .
മക്കൾ: രമ്യ,ധന്യ.
0 Comments