Ticker

6/recent/ticker-posts

പത്തംഗ പുള്ളി മുറി ചൂതാട്ട സംഘം പൊലീസ് പിടിയിൽ

കാസർകോട്:പത്തംഗ പുള്ളി മുറി 
ചൂതാട്ട സംഘത്തെ 
പൊലീസ് പിടികൂടി. ഇന്ന് വൈകീട്ട് 6 മണിയോടെ പൊലീസ് നടത്തിയ റെയ്ഡിലാണ് ചൂതാട്ട സംഘം കുടുങ്ങിയത്. 13270 രൂപ പിടികൂടി. കുമ്പള കണ്ണൂർ സിദ്ധി വയലിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപെട്ടവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. ചെർക്കള, പെർള, ബദിയഡുക്ക , മുള്ളേരിയ , മായിപ്പാടി, തളങ്കര , സിറി ബാഗിലു, നടുപള്ളം സ്വദേശികളാണ് പിടിയിലായത്.
Reactions

Post a Comment

0 Comments