18 വയസുകാരിയെ
കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 3.30 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. തളങ്കരയിൽ താമസിക്കുന്ന വെങ്കിടേഷിൻ്റെ മകൾ അനു എന്ന് വിളിക്കുന്ന ഉണ്ണാമലൈയെയാണ് കാണാതായത്. മാതാവ് വി. അഞ്ജലിയുടെ പരാതിയിലാണ് കേസ്. തമിഴ്നാട് കള്ള കുറുശി സ്വദേശിനിയാണ് കാണാതായ പെൺകുട്ടിയും കുടുംബവും.
0 Comments