പരപ്പ ബിരിക്കുളത്തെ നൂഴ്മുറിയിൽ ജോസഫിൻ്റെ മകൻ ഷിബു ജോസഫ് 48 ആണ് മരിച്ചത്. കഴിഞ്ഞ 14 ന് രാവിലെ 10 മണിക്ക് സ്വന്തം വീട്ടിൽ വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്ററ് നടത്തി.
ഭാര്യ, മേരി ചീമേനി .
മക്കൾ. അലീന ( പ്ലസ് ടു വിദ്യാർത്ഥിനി ജിഎച്ച്എസ്എസ് പരപ്പ )
അലൻ ( ആറാം ക്ലാസ് വിദ്യാർത്ഥി എ യുപിഎസ് ബിരിക്കുളം )
സഹോദരങ്ങൾ:
ഷൈജു ( യുണൈറ്റഡ് വെൽഡിങ് കല്ലഞ്ചിറ )
ഷീബ ബിരിക്കുളം
0 Comments