Ticker

6/recent/ticker-posts

വീട്ടമ്മ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :വീട്ടമ്മയെ 
കുളിമുറിയിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം കടിഞ്ഞി മൂലയിലെ ഇയ്യക്കാട് സാവിത്രി 73 ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. അവിവാഹിതയാണ്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.
Reactions

Post a Comment

0 Comments