കാഞ്ഞങ്ങാട്: ചിത്രകാരൻ അലാമിപ്പള്ളിയിലെ പല്ലവ നാരായണന്റെ ഭാര്യ കെ.അംബിക 51നിര്യാതയായി. അസുഖ ബാധിതയായി ചികിൽസയിലായിരുന്നു. സംസ്ക്കാരം നടന്നു. രാവണേശ്വരം കളരിക്കാൽ കരുണാകരൻ,ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കൾ:ഹരികൃഷ്ണൻ (ലോജിസ്റ്റിക് ജർമനി )രവിശങ്കർ (ഡിഗ്രി വിദ്യാർത്ഥി പാലക്കാട് )സഹോദരങ്ങൾ വേണു,ലേഖ.
0 Comments