Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസിന് സ്വീകരണം നൽകി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച് കിട്ടിയ അമൃത് ഭാരത് എക്സ്പ്രസിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
 കാഞ്ഞങ്ങാട് ഡവലപ്പ്മെൻ്റ് ഫോറം ഭാരവാഹികളായ കെ.പി. മോഹനൻ , പി.എം. നാസർ, സത്താർ ആവിക്കര , രാജീവർ, തോമസ്,  സി.കെ. നാസർ , സി.പി. ഇബ്രാഹിം , ആഷിക് വെള്ളിക്കോത്ത് , എ. സതീശൻ പങ്കെടുത്തു.
അമൃത് ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നതിന്   രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളാണ് പ്രവർത്തിച്ചത്.
Reactions

Post a Comment

0 Comments