കോഴിക്കോട് :മാസപ്പിറവി കണ്ടു നാളെ വെള്ളിയാഴ്ച
ചെറിയ പെരുന്നാൾ ആണെന്ന് പ്രഖ്യാപിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ ചെറിയ പെരുന്നാളായി വിവിധ ഖാസിമാർ പ്രഖ്യാപിച്ചത്. തുടർന്ന് പണ്ഡിതന്മാർ യോഗം ചേർന്ന് പെരുന്നാൾ പ്രഖ്യാപിക്കുകയായിരുന്നു.
0 Comments