Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ജോലിക്ക് പോയ
 യുവാവിനെ
 കാണാതായതായി പരാതി. ഭാര്യ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാവുങ്കാൽ പുതിയ കണ്ടത്തെ കുഞ്ഞിരാമൻ്റെ മകൻ സുനിൽ കുമാറിനെ 46 യാണ് കാണാതായത്. ഭാര്യ പി. വി. ലതികയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ രാവിലെ 10.15 ന് ജോലിക്കായി വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments