Ticker

6/recent/ticker-posts

എലിവിഷം കഴിച്ച വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട് :എലിവിഷം കഴിച്ച നിലയിൽ കാണപെട്ട
 വ്യാപാരി മരിച്ചു. ചികിൽസയിലിരിക്കെ
പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. രാവണീശ്വരത്തെ വ്യാപാരി രാവണീശ്വരം കരിപ്പാടാക്കൻ കെ.കണ്ണൻ്റെ മകൻ പി. കുഞ്ഞിരാമൻ 57 ആണ് മരിച്ചത്. കഴിഞ്ഞ 3 ന് രാവിലെ വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: രത്ന. മക്കൾ: അഭിനവ്, ആഷിഷ് . 
Reactions

Post a Comment

0 Comments