Home
About
Contact
Ticker
6/recent/ticker-posts
Home
ചൂടിന് ആശ്വാസമായി ശക്തമായ വേനൽ മഴ
ചൂടിന് ആശ്വാസമായി ശക്തമായ വേനൽ മഴ
March 28, 2026
കാഞ്ഞങ്ങാട് :ചൂടിന് ആശ്വാസമായി
ശക്തമായ വേനൽ
മഴ. ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ശക്തമായ കാറ്റും അനുഭവപ്പെട്ടു. മഴയ പെയ്തതോടെ കാഞ്ഞങ്ങാട്ടും മലയോര മേഖലകളിൽ ഉൾപെടെ
പല ഭാഗങ്ങളിലും
വൈദ്യുതി വിതരണം മുടങ്ങി. രാത്രി 8.30 നുംവൈദ്യുതി വിതരണം പുന:സ്ഥാപിച്ചില്ല.
ഇന്ന് വൈകീട്ട് 5മണിയോടെയാണ് മഴയെത്തിയത്. പാണത്തൂർ, ചുള്ളിക്കര, പരപ്പ, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ആവിക്കരയിൽ തെങ്ങ് കടപുഴകി വീണു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments