Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെ കശുമാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചരമം 
പാണത്തൂർ മാവുങ്കാൽ കോട്ടക്കുന്ന് ഉന്നതിയിലെ സി. ജനാർദ്ദനൻ 4 3 ആണ് മരിച്ചത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
അച്ഛൻ : പരേതനായ ചെമ്പൻ. അമ്മ : ചെരുമ്പി. ഭാര്യ: സാവിത്രി. മക്കൾ: സുജിത്ത്,അഭിജിത്ത്,ദർശന.
സഹോദരങ്ങൾ: നാരായണൻ, നാരായണി,ഓമന.
Reactions

Post a Comment

0 Comments