Ticker

6/recent/ticker-posts

ബേക്കൽ, കാസർകോട് സ്വദേശികളടക്കം ആറ് പേർ മയക്ക് മരുന്നുമായി വളപട്ടണത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട് :ബേക്കൽ, കാസർകോട് സ്വദേശികളടക്കം ആറ് പേരെ മയക്ക് മരുന്നുമായി വളപട്ടണത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 29.66 ഗ്രാം എം.ഡി.എം.എ പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ബേക്കൽ ഫോർട്ടിലെ ഗോൾഡൻഹൗസിൽ കെ. അബ്ദുൾ നാസർ 33 , മുള്ളേരിയ അമ്മം കോടിലെ ബി. മുഹമ്മദ് ഷമീർ 28, കണ്ണാടി പറമ്പിലെ മുബഷിർ 28, ഷഹനാദ് 19,പള്ളി പറമ്പയിലെ മുഹമ്മദ് 40,ചേലേറിയിലെ മുഹമ്മദ് 45 എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം ടോൾപ്ലാസക്ക് സമീപത്തെ റസിഡൻസിയിലെ മുറിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments